Logo

100% ജെനുവിന്‍ OEM സപ്ലൈകള്‍ ഉപയോഗിച്ചുള്ള 100% ഇന്‍-ഹൗസ് ഉദ്പാദനത്തിന്‍റെ ഉത്തരവാദിത്തത്തോടു കൂടിയ അതുല്യമായ നൈപുണ്യവും നിലവാരവുമാണ് ഞങ്ങളുടെ പങ്കാളികള്‍ക്ക് നല്‍കുന്നത്.

താങ്കളുടെ വിഷമതകള്‍ ഞങ്ങള്‍ക്കറിയാം!

യു.എ.ഇയിലും കെനിയയിലുമുള്ള ഞങ്ങളുടെ കോര്‍പ്പറേറ്റ് ക്ലയന്‍റുകള്‍ക്ക് ഞങ്ങള്‍ സേവനം നല്‍കിവരുന്നു

അതിലും കൂടുതൽ 20 വർഷം

താങ്കള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങള്‍ക്കറിയാവുന്നതിനാല്‍ താങ്കളുടെ ഇടപാടുകാര്‍ക്ക് വിജയകരമായി സേവനം നല്‍കുന്നതിന് വേണ്ടുന്ന പിന്തുണ ഞങ്ങള്‍ക്ക് നല്‍കാനാകും.

അതുല്യമായ നിലവാരം
             കളര്‍ ബ്ലാക്ക് & വൈറ്റില്‍

B2B കോര്‍പ്പറേറ്റ് ക്ലയന്‍റുകളില്‍ നിന്നു നേരിട്ടുള്ള ഫീഡ്ബാക്കും, തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളും വഴി മേഖലയിലെ മികച്ച നിലവാരം നല്‍കുന്നുവെന്ന പ്രശസ്തി GIT നേടിയിട്ടുണ്ട്.

ലയണ്‍ ബ്രാന്‍ഡ് വഴി, ഞങ്ങളുടെ പരിശോധിച്ച് ബോധ്യമായ GIT പ്രീമിയം ലേസര്‍ ടോണര്‍ കാര്‍ട്രിഡ്ജുകള്‍ താങ്കള്‍ക്ക് ലഭ്യമാകുന്നതാണ്.

പ്രാദേശികമായി ചിന്തിക്കൂ, പ്രാദേശികമായി പ്രവര്‍ത്തിക്കൂ

പൂര്‍ണ്ണമായും മിഡില്‍ ഈസ്റ്റിലും, ആഫ്രിക്കയിലും,
സൗത്ത് ഈസ്റ്റിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത് GIT
മാത്രമാണ്.പ്രാദേശിക നിര്‍മ്മാണ സംവിധാനങ്ങള്‍
ഉറപ്പുവരുത്തുന്നതെന്തെന്നാല്‍
ഞങ്ങളുടെ പങ്കാളികള്‍ക്ക് വേണ്ടുന്നതെന്തും
തൊട്ടടുത്തുണ്ടെന്നതാണ്.
ഞങ്ങള്‍ പ്രാദേശിക തലത്തില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിനാല്‍ താങ്കള്‍ക്ക്
പരിപൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

നിന്നും നേരിട്ട് വാങ്ങുക നേരിട്ട് വാങ്ങുക
   നിര്‍മ്മാതാക്കളില്‍

ചെലവ് മിച്ചപ്പെടുത്തുന്നത് ഞങ്ങള്‍ തരുന്നതിനാല്‍ താങ്കള്‍ക്ക് മേഖലയിലെ മികച്ച മാര്‍ജിന്‍ നേടി താങ്കളുടെ ഇടപാടുകാര്‍ക്ക് നല്‍കാന്‍ കഴിയുന്നത്

ഗ്യാരണ്ടി

30%

ചെലവ്
സേവിംഗ്സ്

അനുദിനം വളരുന്ന ഞങ്ങളുടെ പങ്കാളികളുടെ ശ്രേണിയില്‍ ചേരാന്‍ താങ്കള്‍ക്ക് താല്‍പ്പര്യമുണ്ടോ?

GIT യുടെ പങ്കാളിയാകുന്നതിന് താങ്കള്‍ക്ക് നിര്‍ബന്ധമായും താഴെപ്പറയുന്ന പ്രധാന മേഖലകളില്‍ വിജയകരമായ തെളിയിക്കപ്പെട്ട ചരിത്രം ഉണ്ടായിരിക്കണം:

  • നേരിട്ടുള്ള ഇടപാടുകാരുടെ പട്ടികയില്‍ തക്കതായ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കണം.
  • ലോക്കല്‍ ഇന്‍വെന്‍ററിയും ഓര്‍ഡര്‍ ലഭിച്ചാല്‍ അടുത്ത ദിവസം ഡെലിവര്‍ ചെയ്യാനുള്ള സംവിധാനവും.
  • വില്‍പ്പനാനന്തര സേവനത്തിന് വിദഗ്ദ്ധ പ്രിന്‍റര്‍ ടെക്നീഷ്യന്‍മാര്‍ ഉണ്ടായിരിക്കണം.
  • ഇടപാടുകാരുമായി ദീര്‍ഘകാല ബന്ധം ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായ നിലവാരവും സേവനവും.

താങ്കളുടെ ബിസിനസിന്‍റെ വളര്‍ച്ചയ്ക്ക് ഞങ്ങള്‍ സഹായിക്കാം

ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ താങ്കളുടെ വിപണിയില്‍ പരീക്ഷിക്കൂ, ഞങ്ങളുടെ 3-മാസ മണി ബാക്ക് ഗ്യാരണ്ടിയുടെ* ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും.

ഞങ്ങളെ ബന്ധപ്പെടൂ ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം